Type Here to Get Search Results !

Bottom Ad

മറിയം ട്രേഡ് സെന്റര്‍ ഫെബ്രുവരി 14ന് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും


കാസര്‍കോട് (www.evisionnews.co): അത്യാധുനിക സൗകര്യങ്ങളോടെയും സജ്ജീകരണങ്ങളോടെയും പണികഴിപ്പിച്ച ഷോപ്പിംഗ് മാള്‍ മറിയം ട്രേഡ് സെന്റര്‍ കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് ഫെബ്രുവരി 14ന് തുറന്നുപ്രവര്‍ത്തിക്കും. വൈകിട്ട് നാലുമണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിക്കും. കാസര്‍കോടിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതിയ വാതായനമായ എം.ടി.സി കാസര്‍കോടിന്റെ പ്രൗഡിക്ക് തിലകം ചാര്‍ത്തുന്നതാകും. ട്രേഡ് സെന്ററില്‍ എല്ലാവിധ വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും പ്രവര്‍ത്തിക്കും. നായന്മാര്‍മൂലയിലെ പി.ബി അബ്ദുല്ലയാണ് ട്രേഡ് സെന്റര്‍ ഉടമ. ഫോണ്‍: 9895 00 7000.

Post a Comment

0 Comments

Top Post Ad

Below Post Ad