Type Here to Get Search Results !

Bottom Ad

ഉംറ നിര്‍വഹിക്കാനായി പുറപ്പെട്ട തൃക്കരിപ്പൂര്‍ സ്വദേശി മക്കയില്‍ മരിച്ചു

തൃക്കരിപ്പൂര്‍ (www.evisionnews.co): തങ്കയത്ത് താമസിക്കുന്ന സി. സദഖത്തുള്ള മൗലവി (73) മക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഉംറക്ക് വേണ്ടി മകളോടും ബന്ധുക്കളോടും ഒപ്പം ബുധനാഴ്ച പുറപ്പെട്ടതായിരുന്നു. തൃക്കരിപ്പൂരും പരിസരങ്ങളിലുമായി വിവിധ മദ്രസകളില്‍ അധ്യാപകനായി സേവനം ചെയ്തിരുന്നു. ഭാര്യ: എം.ടി.പി നഫീസ. മക്കള്‍: ഹാജറ, അബ്ദുല്‍ ബാരി. മരുമക്കള്‍: അബ്ദുല്‍ ഹമീദ് (കോയമ്പത്തൂര്‍), ഷമീമ. സഹോദരങ്ങള്‍: അബ്ദുല്‍ റഹീം മൗലവി, ബീഫാത്തിമ.

Post a Comment

0 Comments

Top Post Ad

Below Post Ad