അബുദാബി (www.evisionnews.co): അബുദാബി കാസ്രോട്ടാര്‍ കൂട്ടയ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അബുദാബി മദീനത്ത് സായിദില്‍ പ്രസിഡണ്ട് മുഹമ്മദ് ആലംപാടിയുടെ അധ്യക്ഷധയില്‍ ചേര്‍ന്നു. അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല ഉദ്ഘാടനം ചെയ്തു. സക്കീര്‍ കമ്പാര്‍, ഗരീബ് നവാസ്, ഉമ്പു ഹാജി, അനീസ് മാങ്ങാട് പ്രസംഗിച്ചു. മുജീബ് മൊഗ്രാല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ഷരീഫ് കൊറ്റമ്പ സ്വാഗതവും പി.കെ അഷ്‌റഫ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: മുഹമ്മദ് ആലംപാടി (പ്രസി), തസ്ലിം ആരിക്കാടി, ഷക്കീര്‍ കമ്പാര്‍, നിസാര്‍ ഹൊസങ്കടി, നാച്ചു ആദൂര്‍ (വൈസ് പ്രസി), പി.കെ അഷ്റഫ് (ജന. സെക്ര), ഷരീഫ്, കയ്യു കാസര്‍കോട്, സൈനു ബേവിഞ്ച, സവാദ് ബന്തിയോട് (ജോ. സെക്ര), ഗരീബ് നവാസ് (ട്രഷ).
Post a Comment
0 Comments