ന്യൂഡല്‍ഹി (www.evisionnews.co): കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്രൂരമായി കൊലപാതകം ഞെട്ടിക്കുന്നതാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാതെ പാര്‍ട്ടിക്ക് വിശ്രമമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മരിച്ച രണ്ട് യുവാക്കളുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി പങ്കുചേരുന്നെന്നും അനുശോചനമറിയിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു.
കാസര്‍കോട്ടെ ഇരട്ട കൊലപാതകം ഞെട്ടിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി
11:04:00
0
ന്യൂഡല്‍ഹി (www.evisionnews.co): കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്രൂരമായി കൊലപാതകം ഞെട്ടിക്കുന്നതാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാതെ പാര്‍ട്ടിക്ക് വിശ്രമമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മരിച്ച രണ്ട് യുവാക്കളുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി പങ്കുചേരുന്നെന്നും അനുശോചനമറിയിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു.
Post a Comment
0 Comments