കാസര്‍കോട് (www.evisionnews.co): ക്ലിനി കെയര്‍ മെഡിക്കല്‍ സെന്റര്‍ ഇന്ന് മുതല്‍ പൊയിനാച്ചി ശ്രീ ധര്‍മശാസ്ത്ര ക്ഷേത്രത്തിന് സമീപം ത്രയംബകം മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ പ്രശസ്ത ശിശുരോഗ വിദഗ്ദന്‍ ഡോ. എ.സി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രമുഖരും വിശിഷ്ടവ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും ഉണ്ടായിരുന്നു.
Post a Comment
0 Comments