Type Here to Get Search Results !

Bottom Ad

സന ഡയമണ്ട്‌സിന്റെ പുതിയ കളക്ഷനുകളുടെ പ്രദര്‍ശനം പുതുവര്‍ഷ ദിനത്തില്‍


ഉപ്പള (www.evisionnews.co): സന ഡൈമന്റ്‌സിന്റെ പുതിയ കളക്ഷന്റെ ഉദ്ഘാടനം ഗോള്‍ഡ് കിംഗ് ഷോറൂമില്‍ പുതുവര്‍ഷ ദിനമായ 2019 ജനുവരി ഒന്നിന് വൈകിട്ട് നാലു മണിക്ക് ബദര്‍ അല്‍ ഷമ ഗ്രൂപ്പ് എം.ഡി അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് നിര്‍വഹിക്കും. അണ്‍കട്ട് ഡയമണ്ട്‌സ്, എമറാള്‍ഡ്, റൂബി, ്അക്വ മറൈന്‍, റിയല്‍ നവരത്‌ന സ്‌റ്റോണ്‍സ് എന്നിവയുടെ കളക്ഷനുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad