Type Here to Get Search Results !

Bottom Ad

യുവാവിനെ മര്‍ദിച്ചതിന് മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

Related imageകാസര്‍കോട് (www.evisionnews.co): യുവാവിനെ മര്‍ദിച്ചതിന് മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ പന്നിപ്പാറയിലെ മുഹമ്മദ് ഇഷാഫിന്റെ പരാതിയില്‍ ഷാനി, കബീര്‍, അജ്മല്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ഇതില്‍ ഷാനിയെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ തളങ്കര കുന്നിലിലാണ് സംഭവം. മൂന്നംഗ സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് ഇഷാഫ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad