Type Here to Get Search Results !

Bottom Ad

പ്രവാസി നേതാവ് നൗഷാദ് കന്യപ്പാടിക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം


ദുബൈ (www.evisionnews.co): കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.എ.ഇ പര്യടനം ആരംഭിച്ചത് മുതല്‍ ആത്മാര്‍ത്ഥമായ സേവനം ചെയ്യുകയും സോഷ്യല്‍ മീഡിയ രംഗത്തും മറ്റും സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്ത ഇന്‍കാസ് സ്റ്റേറ്റ് സെക്രട്ടറിയും കാസര്‍കോട്ടെ പ്രവാസി നേതാവുമായ നൗഷാദ് കന്യപ്പാടിയെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫ് അലിയുടെ വീട്ടിലായിരുന്നു ചടങ്ങ്.

Post a Comment

0 Comments

Top Post Ad

Below Post Ad