കാസര്‍കോട് (www.evisionnews.co): ദേളി ജംഗ്ഷൻ കുന്ന് പാറയിൽ അബ്ബാസ് നിര്യാതനായി. മുമ്പ് മേൽപ്പറമ്പ് ലുലു സ്ക്കൂളിന് പിറക് വശത്ത് (വള്ളിയോട് ) താമസിച്ചിരുന്ന ഇപ്പോൾ ദേളി ജംഗ്ഷൻ കുന്ന് പാറയിൽ താമസിക്കുന്ന അബ്ബാസാണ് മരണപ്പെട്ടത്. മക്കൾ: ഹമീദ്, അബ്ദുല്ലക്കുഞ്ഞി
Post a Comment
0 Comments