Type Here to Get Search Results !

Bottom Ad

ഗര്‍ഭിണികള്‍ക്കായുള്ള ആദ്യഷോറൂം കാസര്‍കോട്ട് ഡിസംബര്‍ 14ന് പ്രവര്‍ത്തനമാരംഭിക്കും


കാസര്‍കോട് (www.evisionnews.co): ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അനുയോജ്യമായ വസ്ത്രങ്ങള്‍ ലഭിക്കുന്ന മാമി മെറ്റര്‍നിറ്റി വെയറിന്റെ ആദ്യ ഷോറൂം കാസര്‍കോട് ഡിസംബര്‍ 14ന് പ്രവര്‍ത്തനമാരംഭിക്കും. 

ഗര്‍ഭിണികള്‍ക്ക് അനുയോജ്യമായ 450 ഓളം വെറൈറ്റികള്‍ മാമിയില്‍ ലഭ്യമാണ് ഗര്‍ഭകാലത്ത് ധരിക്കാനുള്ള ടോപ്പുക്കള്‍, സീവ്‌ലെസ്സ് ടോപ്പുകള്‍, ലോങ് ടോപ്പുകള്‍, കുര്‍ത്തി, പാര്‍ട്ടി വെയര്‍, നൈറ്റ് വെയര്‍, പൈജാമ സെറ്റ്, സള്‍വാര്‍ സ്യൂട്ട്‌സ് എന്നീ വസ്ത്രങ്ങളോടൊപ്പം പാലൂട്ടുന്ന അമ്മമാര്‍ക്കായ് മുന്‍ഭാഗം എളുപ്പത്തില്‍ തുറക്കുന്ന രീതിയിലുള്ള നൈറ്റി, കുര്‍ത്തി, പാര്‍ട്ടി വെയര്‍ എന്നിവ മാമിയില്‍ ലാഭ്യമാണ്. 

ഫീഡിംഗ് കവര്‍, ഫീഡിംഗ് പില്ലോ, കുഞ്ഞുടുപ്പുകള്‍, തലയണ, കളിപ്പാട്ടങ്ങള്‍ പ്രകൃതിദത്തമായ ബേബി ഫുഡ്, ബേബി ജ്വുവല്‍ ആക്‌സസറീസ് മാമിയില്‍ യാഥാര്‍ത്ഥ വിലയില്‍ ലഭ്യമാകും. പഴയ ബസ് സ്റ്റാന്റ് മൗലവി ബുക് സ്റ്റാളിന് സമീപം ഹൈസ്ട്രീറ്റ് ബില്‍ഡിംഗിലാണ് മാമിയുടെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിക്കുക. ബന്ധപ്പെടേണ്ട നമ്പര്‍ 9037 13 90337.






Post a Comment

0 Comments

Top Post Ad

Below Post Ad