Type Here to Get Search Results !

Bottom Ad

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും


കാസര്‍കോട് (www.evisionnews.co): 220 കെ.വി അരീക്കോട്- കാഞ്ഞിരോട് ഫീഡറില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 16ന് ഞായറാഴ്ച രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുവരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad