കോഴിക്കോട് (www.evisionnews.co): ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ കേരളത്തിലെത്തും. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും വരുന്നുണ്ട്. ജനുവരി ആറിന് പത്തനംതിട്ടയിലെ റാലിയില്‍ മോദി സംബന്ധിക്കും. ജനുവരി 27ന് തൃശൂരില്‍ പ്രചാരണ പരിപാടിക്കെത്തും. ഡിസംബര്‍ 31നാണ് അമിത്ഷാ വരുന്നത്. പാലക്കാട്ടെ റാലിയില്‍ അമിത്ഷാ സംബന്ധിക്കും.
Post a Comment
0 Comments