ദുബൈ (www.evisionnews.co): ദുബൈ കിസീസ് ബില്‍ബ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജനുവരി 18ന് നടക്കുന്ന എം.പി.എല്‍ ഒന്ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന മീത്തല്‍ എഫ്.സി മീത്തല്‍ മാങ്ങാടിന്റെ ലോഗോ അനീസ് മാങ്ങാട് പ്രകാശനം ചെയ്തു. റിസ്‌വാന്‍ മീത്തല്‍ മാങ്ങാട്, ഫൈസല്‍ മൊട്ടയില്‍, മന്‍സൂര്‍ തൊട്ടി, മുനീസ് കൂളിക്കുന്ന്, സൈഫു, ഷരീഫ് ഏറ്റുവാങ്ങി. അഷ്‌റഫ് മാങ്ങാട്, റഫീഖ് മാങ്ങാട്, സലാം ആലൂര്‍, ദാമു മൂലയില്‍, ഖാലിദ് അമാനുള്ള, റസാഖ് ആലൂര്‍, ബാബു മാങ്ങാട്, മുന്ന മാങ്ങാട് സംബന്ധിച്ചു.

Post a Comment
0 Comments