Type Here to Get Search Results !

Bottom Ad

മന്ത്രി ജലീലിന്റെ രാജി: എം.എസ്.എഫ് കോഴിക്കോട്ട് നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം


കോഴിക്കോട് (www.evisionnews.co): മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് എം.എസ്.എഫ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം നടത്തുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുനേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad