ചെറുവത്തൂര്‍ (www.evisionnews.co): വലിയപ്പറമ്പ് കല്ല് കെട്ടിയപുരയിലെ ഹാജി അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ (70) നിര്യാതനായി. മടക്കര തുരുത്തി മാടക്കണ്ടിയില്‍ താമസിച്ചുവരികയായിരുന്നു. പടന്ന കടപ്പുറം ജുമാഅത്ത് പള്ളിയില്‍ ദീര്‍ഘകാലം ഇമാമായും മദ്രസാ അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ സഫിയത്ത തുരുത്തി. മക്കള്‍: ഫസല്‍ (ഖത്തര്‍), മറിയത്ത്, റയ്യാന, സുഹ്‌റ, കുഞ്ഞാമിന, സല്‍മ. മരുമക്കള്‍: ഉബൈസ് (മലേഷ്യ), മജീദ് കോട്ടികുളം, കെ.എസ് സാലി കീഴൂര്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍), ദാവൂദ് (മലേഷ്യ), പരേതനായ അഷ്‌റഫ്. സഹോദരങ്ങള്‍: മഹ്മൂദ് തൈക്കടപ്പുറം, ഖാദര്‍ വലിയപ്പറമ്പ്, കരീം ഹാജി കാട്ടില്‍, പരേതനായ അബ്ദുല്‍ റസാഖ് കൈതക്കാട്.

Post a Comment
0 Comments