Type Here to Get Search Results !

Bottom Ad

നളന്ദ കോളജ് യു.എ.ഇ പൂര്‍വവിദ്യാര്‍ത്ഥി സംഗമവും സൗഹൃദ യാത്രയും 23ന്

Image result for hd background imagesദുബൈ (www.evisionnews.co): നളന്ദ കോളജ് യുഎഇ അലുംനി സംഘടിപ്പിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും സൗഹൃദ യാത്രയും 23ന് നടക്കും. ദുബൈയില്‍ നിന്ന് ഫുജൈറയിലേക്കുള്ള സൗഹൃദ യാത്രയിലും സംഗമത്തിലും 2004 മുതല്‍ പഠിച്ചിറങ്ങിയ നൂറുകണക്കിന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ സംബന്ധിക്കും. തുടര്‍ച്ചയായി മൂന്നാം വര്‍ഷം സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറും.

Post a Comment

0 Comments

Top Post Ad

Below Post Ad