Type Here to Get Search Results !

Bottom Ad

കേന്ദ്ര മന്ത്രിയെ 'നിങ്ങള്‍' എന്ന് വിളിച്ച എസ്.പിക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി

കേരളം (www.evisionnews.co): കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് നിലയ്ക്കലിന്റെ സുരക്ഷാചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ നിങ്ങള്‍ എന്നു വിളിച്ചു. മന്ത്രിയെന്ന നിലയില്‍ മാന്യമായി സംസാരിക്കണമെന്നു പറഞ്ഞപ്പോള്‍ തന്റെനേരെ മസിലുപിടിച്ചു നിന്നെന്നാണ് എസ്പിക്കെതിരെയുള്ള പരാതി. മോശമായ പെരുമാറ്റത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിയുടെ ഒപ്പം മല കയറാനെത്തിയതായിരുന്നു എ.എന്‍. രാധാകൃഷ്ണന്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad