Type Here to Get Search Results !

Bottom Ad

യുണൈറ്റഡ് പൈവളിക്കന്‍സ് പ്രീമിയര്‍ ലീഗ് സീസണ്‍-4 ജനുവരി 31ന് ദുബൈയില്‍


ദുബൈ (www.evisionnews.co): കാസര്‍കോട് ജില്ലയിലെ പൈവളികെ പഞ്ചായത്ത് പ്രദേശത്തെ ജനങ്ങളുടെ കൂട്ടായിമയായ യുനൈറ്റഡ് പൈവളിക്കന്‍സ് ആതിഥ്യമരുളുന്ന യു.പി.പി.എല്‍ സീസണ്‍-4 ക്രിക്കറ്റ് ജനുവരി 31ന് രാത്രി 11മണിക്ക് ദുബൈ അല്‍ക്കൂസിലെ ദുല്‍സ്‌ക്കോ ഗ്രൗണ്ടില്‍ നടക്കും. പതിനായിരത്തോളം ദിര്‍ഹംസിന്റെ സമ്മാന തുകകളുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ വിവിധ ഓണര്‍മാരുടെ കീഴിലുള്ള എട്ടു ടീമുകള്‍ മാറ്റുരക്കും. 

ജനുവരി നാലിന് നടക്കുന്ന ലേലത്തില്‍ താരങ്ങളെ ഓരോ ടീമുകളിലേക്ക് വിഭജിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ള പൈവളികെ പഞ്ചായത്ത് പരിധിയില്‍പെട്ട താരങ്ങള്‍ ഡിസംബര്‍ 25നകം 00971552894924 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Post a Comment

0 Comments

Top Post Ad

Below Post Ad