Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് ബൈക്കില്‍ നിന്നുവീണ് വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): ബൈക്കില്‍ നിന്നുവീണ് വീട്ടമ്മ മരിച്ചു. നീലേശ്വരം നെല്ലിയടുക്കം കക്കോട്ടെ തോമസ് കുട്ടിയുടെ ഭാര്യ സജി (45)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. മക്കള്‍: ആല്‍ബിന്‍, രസ്‌ന.

Post a Comment

0 Comments

Top Post Ad

Below Post Ad