മാഹിനബാദ് (www.evisionnews.co): ഖദീജുമ്മ ചികിത്സാ സഹായത്തിനായി മാഹിനബാദ് ഇസത്തുല്‍ ഇസ്ലാം സംഘം നല്‍കുന്ന ധനസഹായം പ്രസിഡണ്ട് റാഫി മാഹിനാബാദ് യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കരക്ക് കൈമാറി. ജനറല്‍ സെക്രട്ടറി കരീം എച്ച്.എം, ട്രഷറര്‍ സാലിഹ് ഫാത്തിമ വില്ല, വൈസ് പ്രസിഡണ്ട് ഹാരിസ് മാഹിനാബാദ്, ഇസ്ഹാഖ് ബായിക്കര, ജമാലു കോളോട്ട് സംബന്ധിച്ചു.

Post a Comment
0 Comments