ബദിയടുക്ക (www.evisionnews.co): ബദിയടുക്ക ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്ത്രണ്ടാ വാര്‍ഡിലെ പെരഡാല മസ്ജിദിന് സമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ്, കാസറകോട് എം.എല്‍.എഎന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍ അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, ബദ്‌റുദ്ദീന്‍ താഷിം, മൊയ്തീന്‍ കുട്ടി നാലപ്പാട്, ഇബ്രാഹിം ഫ്രണ്ട്‌സ്, അബ്ദുല്ല ചാലക്കര, റിയാസ് ഉസ്താദ്, സിയാദ് പെരഡാല, മുഹമ്മദ് ബദ്രിയ, കാദര്‍ ഹാജി പയ്യാലട്ക്ക, ഇബ്രാഹിം പാലം, സക്കീര്‍ ബദിയടുക്ക, അബ്ബാസ് മൂലെ സംബന്ധിച്ചു.

Post a Comment
0 Comments