Type Here to Get Search Results !

Bottom Ad

തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി യുവാവിന്റെ പരാതി

Image result for police cap kerala

മഞ്ചേശ്വരം (www.evisionnews.co): തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി യുവാവിന്റെ പരാതി. പരിക്കേറ്റ യുവാവിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം കടപ്പുറത്തെ സൈനുദ്ദീനെ (25)യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്ന് സൈനുദ്ദീന്‍ പരാതിപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad