കാസര്‍കോട് (www.evisionnews.co): സോക്കര്‍ വേള്‍ഡ് അണങ്കൂര്‍ സോക്കര്‍ ലീഗ് 2കെ18 സീസണ്‍-2 ലോഗോ പ്രകാശനം കേരള ഫുട്‌ബോള്‍ കോമ്പിറ്റീഷന്‍ കമ്മിറ്റി കണ്‍വീനര്‍, കാസര്‍കോട് ജില്ലാ ബ്ലാസ്റ്റേര്‍സ് കോഡിനേറ്റര്‍, കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍, നാഷണല്‍ കാസര്‍കോടിന്റെ പ്രസിഡണ്ടും കൂടിയായ കെ.എം ഹാരിസ് ഭാരവാഹികള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

Post a Comment
0 Comments