Type Here to Get Search Results !

Bottom Ad

റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍


വിദ്യാനഗര്‍ (www.evisionnews.co): റിട്ട. പഞ്ചായത്ത് ജീവനക്കാരനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ പാറക്കട്ടെയിലെ കുഞ്ഞിരാമനെ (83)യാണ് ബുധനാഴ്ച രാവിലെയോടെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേരത്തെ മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ പ്യൂണ്‍ ആയിരുന്നു. ഭാര്യ: നാഗവേണി. മക്കള്‍: ഹരീഷ് കുമാര്‍, രാജലക്ഷ്മി, വിനോദ് കുമാര്‍, തിരുമലേഷ. മരുമക്കള്‍: പ്രമീള, പവിത്രന്‍, ജയശ്രീ, കവിത. സഹോദരങ്ങള്‍: അമ്മിണി, ചെറിയമ്മ, പരേതനായ ഗോപാലകൃഷ്ണന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad