Type Here to Get Search Results !

Bottom Ad

ബദിയടുക്ക പഞ്ചായത്ത് ഹരിത കര്‍മ സേന പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ചു

ബദിയടുക്ക (www.evisionnews.co): ഹരിത കേരളം സമ്പൂര്‍ണ പ്ലാസ്റ്റിക്ക് മുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി ബദിയടുക്ക പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പ്ലാസ്റ്റിക്ക് ശേഖരണം ആരംഭിച്ചു. വീടുകളില്‍ നിന്ന് ഹരിത കര്‍മ സേനാ അംഗങ്ങള്‍ മുഖാന്തരം പ്ലാസ്റ്റിക്ക് സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍ നിര്‍വഹിച്ചു. പത്മാവതി, താഹിറ, പുഷ്പ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad