കാസര്‍കോട്: (www.evisionnews.co) പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജും കാസര്‍കോട് എം.ഇ.എസ് യൂത്ത് വിംഗും സംയുക്തമായി സംഘടിപ്പിച്ച ജീവിതശൈലീ രോഗ ബോധവല്‍ക്കരണവും മെഡിക്കല്‍ ക്യാമ്പും രക്ത പരിശോധനയും കാസര്‍കോട്് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് സ്റ്റേറ്റ് സെക്രട്ടറി റഫീഖ് കേളോട്ട്, എം.ഇ.എസ് കാസര്‍കോട് സെക്രട്ടറി ആരിഫ് കാപ്പില്‍, ജില്ലാ പ്രസിഡണ്ട് എം.എ നജീബ്, ജില്ലാ സെക്രട്ടറി റഊഫ് ബാവിക്കര, ജില്ലാ വൈസ് പ്രസിഡണ്ട് മനാഫ് എടനീര്‍, സ്റ്റേറ്റ് യൂത്ത് അഫയേര്‍സ് കണ്‍വീനര്‍ എ.ടി.എം .അഷ്‌റഫ്, കാസര്‍കോട്് താലൂക്ക് പ്രസിഡണ്ട്് മുജീബ് കമ്പാര്‍, എക്‌സിക്യുട്ടീവ് മെമ്പര്‍ സഫ്‌വാന്‍ കുന്നില്‍, കാസറര്‍കോട് റെയില്‍വെ കോമേഴ്ഷ്യല്‍ വിഭാഗം മേനേജര്‍ മോളി പങ്കെടുത്തു.

Post a Comment
0 Comments