രാജപുരം(www.evisionnews.co): ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ജില്ലാ കമ്മറ്റി അംഗം ഒക്ലാവ് കൃഷ്ണന്‍, രാജപുരം ലോക്കല്‍ സെക്രട്ടറി ജോഷി ജോര്‍ജ്, ചുള്ളിക്കര ലോക്കല്‍ സെക്രട്ടറി സിനു കുര്യാക്കോസ്, കുഞ്ഞികൃഷ്ണന്‍, ടി. രത്നാകരന്‍, കെ. രാഘവന്‍, കെ. ശങ്കരന്‍, പ്രശാന്ത്, പി.കെ രാമചന്ദ്രന്‍ എന്നിവരെയാണ് രാജപുരം പോലീസ് അറസ്റ്റു ചെയ്തത്. ബി.ജെ.പി പ്രവര്‍ത്തകരുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. അതേസമയം സി.പി.എം പ്രവര്‍ത്തകരുടെ പരാതിയില്‍ 20 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.ഹര്‍ത്താലിനിടെ അക്രമം: ഒമ്പത് സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് അറസ്റ്റില്‍
11:14:00
0
രാജപുരം(www.evisionnews.co): ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ജില്ലാ കമ്മറ്റി അംഗം ഒക്ലാവ് കൃഷ്ണന്‍, രാജപുരം ലോക്കല്‍ സെക്രട്ടറി ജോഷി ജോര്‍ജ്, ചുള്ളിക്കര ലോക്കല്‍ സെക്രട്ടറി സിനു കുര്യാക്കോസ്, കുഞ്ഞികൃഷ്ണന്‍, ടി. രത്നാകരന്‍, കെ. രാഘവന്‍, കെ. ശങ്കരന്‍, പ്രശാന്ത്, പി.കെ രാമചന്ദ്രന്‍ എന്നിവരെയാണ് രാജപുരം പോലീസ് അറസ്റ്റു ചെയ്തത്. ബി.ജെ.പി പ്രവര്‍ത്തകരുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. അതേസമയം സി.പി.എം പ്രവര്‍ത്തകരുടെ പരാതിയില്‍ 20 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Post a Comment
0 Comments