ബാബരി കേസ് വേഗത്തില്‍ പരിഗണിക്കില്ല; ഹരജി സുപ്രിം കോടതി തള്ളി
evisionnews11:33:000
ന്യൂഡല്‍ഹി (www.evisionnews.co): ബാബരി കേസ് വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദുമഹാസഭ നല്‍കിയ ഹരജിയാണ് സുപ്രിം കോടതി തള്ളിയത്. കേസ് മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
Post a Comment
0 Comments