കാസര്‍കോട് (www.evisionnews.co): ചാല റഹ്്മത്ത് നഗര്‍ അസ്മാന്‍ ക്ലബിന് പുതുതായി ഒരുക്കിയ ഓഫീസ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദഘാടനം ചെയ്തു. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയര്‍മാന്‍ കരുണ്‍താപ്പ, സി.എ അബ്ദുല്ലക്കുഞ്ഞി, സി.എ രാജു, പി. മൊയ്തീന്‍ ഹാജി, സ്‌കാനിയ ബെദിര, സി.എ അഫ്താബ്, ബി.എ അഷ്‌റഫ് സംബന്ധിച്ചു.
Post a Comment
0 Comments