കൊച്ചി (www.evisonnews.co): രാജ്യത്ത് ഇന്ധനവില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. കേരളത്തില്‍ തിരുവനന്തപുരത്ത് വെള്ളിയാഴ്ച പെട്രോള്‍ വില 83.30 രൂപയും ഡീസലിന് 77.18രൂപയുമാണ്. കോഴിക്കോട്ട് ഇന്ധനവില പെട്രോളിന് 82.22 രൂപയും ഡീസലിന് 76.19 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 81.96 രൂപയും ഡീസലിന് 75.93 രൂപയുമാണ്. ഡീസലിന് ഡല്‍ഹിയില്‍ പെട്രോള്‍ വില 79.99 ലെത്തി. ഡീസലിന് 72.07 രൂപയാണ് ഒരു ലിറ്ററിന്റെ വില. രാജ്യത്ത് മുംബൈയിലാണ് ഇന്ധനവില ഏറ്റവും കൂടുതല്‍. മുംബൈയില്‍ പെട്രോളിന് 87.39 ഉം ഡീസലിന് 76.51 രൂപയുമാണ്.
പെട്രോളിന് ലിറ്ററിന് 49 പൈസയും ഡീസലിന് ലിറ്ററിന് 55പൈസയും വര്‍ധിച്ചു
11:24:00
0
കൊച്ചി (www.evisonnews.co): രാജ്യത്ത് ഇന്ധനവില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. കേരളത്തില്‍ തിരുവനന്തപുരത്ത് വെള്ളിയാഴ്ച പെട്രോള്‍ വില 83.30 രൂപയും ഡീസലിന് 77.18രൂപയുമാണ്. കോഴിക്കോട്ട് ഇന്ധനവില പെട്രോളിന് 82.22 രൂപയും ഡീസലിന് 76.19 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 81.96 രൂപയും ഡീസലിന് 75.93 രൂപയുമാണ്. ഡീസലിന് ഡല്‍ഹിയില്‍ പെട്രോള്‍ വില 79.99 ലെത്തി. ഡീസലിന് 72.07 രൂപയാണ് ഒരു ലിറ്ററിന്റെ വില. രാജ്യത്ത് മുംബൈയിലാണ് ഇന്ധനവില ഏറ്റവും കൂടുതല്‍. മുംബൈയില്‍ പെട്രോളിന് 87.39 ഉം ഡീസലിന് 76.51 രൂപയുമാണ്.

Post a Comment
0 Comments