മഞ്ചേശ്വരം (www.evisionnews.co): കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. ഹൊസങ്കടി പടത്തൂരിലെ പരേതനായ രാമന്‍- ജാനകി ദമ്പതികളുടെ മകന്‍ മനോജ് കുമാറാണ് (26) മരിച്ചത്. തിങ്കളാഴ്ച അവധിയായതിനാല്‍ ഉച്ചയോടെ കൂട്ടുകാരോടൊപ്പം പടത്തൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ മനോജിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ നാലു മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് പടത്തൂര്‍ പുഴയില്‍ മുങ്ങിമരിച്ചു
10:03:00
0
മഞ്ചേശ്വരം (www.evisionnews.co): കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. ഹൊസങ്കടി പടത്തൂരിലെ പരേതനായ രാമന്‍- ജാനകി ദമ്പതികളുടെ മകന്‍ മനോജ് കുമാറാണ് (26) മരിച്ചത്. തിങ്കളാഴ്ച അവധിയായതിനാല്‍ ഉച്ചയോടെ കൂട്ടുകാരോടൊപ്പം പടത്തൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ മനോജിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ നാലു മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment
0 Comments