
ന്യൂഡല്‍ഹി (www.evisionnews.co): ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത ബന്ദ് നടത്തുമെന്നു കോണ്‍ഗ്രസ് അറിയിച്ചു. രാവിലെ ഒമ്പതു മുതല്‍ മൂന്നുമണി വരെയായിരിക്കും ബന്ദ്. വാഹനങ്ങള്‍ തടയില്ല. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍ എന്നിവ നടത്തും. പ്രതിപക്ഷ കക്ഷികള്‍ ബന്ദിനു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
Post a Comment
0 Comments