ഉദുമ (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ന്യൂ ഇയര്‍ ഹിജ്‌റ പ്രഭാഷണത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മം സ്വഗത സംഘം ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ തളങ്കര നിര്‍വഹിച്ചു. ഹാഫിള് സിറാജുദ്ദീന്‍ അല്‍ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജൗഹര്‍ ഉദുമ, മൊയ്തു ഹാജി കോഴിത്തിടലില്‍, നൗഷാദ് മിഹ്‌റാജ്, യു.കെ മുഹമ്മദ്, ലത്തീഫ് ഖത്തര്‍, നൗഷാദ് മജ്ട്രറ്റ്, ദേളി ബഷീര്‍, റഫീഖ് ഹദ്ദാദ്, അസീസ് മദ്രസ്, മൊയ്തു കോഴിതിടില്‍, മുഹമ്മദ് നാലപ്പാട്, ഇര്‍ഫാദ് ദേളി, ഫഹദ് ഉദുമ, ടി.കെ ഫാരിസ് സംബന്ധിച്ചു.

Post a Comment
0 Comments