കാഞ്ഞങ്ങാട് (www.evisionnews.co): സൗത്ത് ചിത്താരിയിലെ ഹസന്‍ മമ്മുഞ്ഞിയുടെ അപകട മരണം നാടിനെയൊന്നാകെ നൊമ്പരത്തിലാക്കി. സൗമ്യമായ സ്വഭാവം കൊണ്ടും എളിമ കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന നിഷ്‌കളങ്കനായ ഊര്‍ജസ്വലനായ ചെറുപ്പക്കാരന്‍, പൊതുസേവനം രക്തത്തില്‍ കലര്‍ന്ന യുവാവ്, മുസ്്‌ലിം ലീഗ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍.. ഇങ്ങനെയൊക്കെയായിരുന്നു ഹസന്‍ മമ്മുഞ്ഞി. മുസ്ലിം ലീഗിന്റെ ഏതുപരിപാടികളിലും ആദ്യാവസാനം വരെ ആവേശത്തോടെ ഹസനുണ്ടാകും.
ഹസന്‍ മമ്മുഞ്ഞി: ചിത്താരിക്കാരുടെ ഇഷ്ടതോഴന്‍
09:01:00
0
കാഞ്ഞങ്ങാട് (www.evisionnews.co): സൗത്ത് ചിത്താരിയിലെ ഹസന്‍ മമ്മുഞ്ഞിയുടെ അപകട മരണം നാടിനെയൊന്നാകെ നൊമ്പരത്തിലാക്കി. സൗമ്യമായ സ്വഭാവം കൊണ്ടും എളിമ കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന നിഷ്‌കളങ്കനായ ഊര്‍ജസ്വലനായ ചെറുപ്പക്കാരന്‍, പൊതുസേവനം രക്തത്തില്‍ കലര്‍ന്ന യുവാവ്, മുസ്്‌ലിം ലീഗ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍.. ഇങ്ങനെയൊക്കെയായിരുന്നു ഹസന്‍ മമ്മുഞ്ഞി. മുസ്ലിം ലീഗിന്റെ ഏതുപരിപാടികളിലും ആദ്യാവസാനം വരെ ആവേശത്തോടെ ഹസനുണ്ടാകും.

Post a Comment
0 Comments