Type Here to Get Search Results !

Bottom Ad

എല്‍.ബി.എസ് കോളജ് മെഗാ ഇവന്റിന്റെ ലോഗോ പ്രദര്‍ശനം ചെയ്തു


ചെര്‍ക്കള (www.evisionnews.co): യു.ഡി.എസ്.എഫ് എല്‍.ബി.എസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് നടത്തുന്ന മെഗാ ഇവന്റിന്റെ ലോഗോ പ്രദര്‍ശനം ഗോവ ബി.എ.എ.ബി കണ്‍സ്ട്രക്ഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബി.എ അബ്ദുല്‍ ബഷീര്‍ നിര്‍വഹിച്ചു. റാസിഖ്, നവാല്‍, സഈദ് അഫ്രീദ്, അജ്മല്‍, ഹവാസ് സുഫൈല്‍, അബ്ദുറഹിമാന്‍ ഔഫ് ഏറ്റുവാങ്ങി. ചെര്‍ക്കളയിലെ വ്യവസായ പ്രമുഖന്‍ മുഹമ്മദ് ബേവി, നവാസ് ബേര്‍ക്ക, ആമു സ്റ്റോര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad