കാസര്‍കോട് (www.evisionnews.co): പ്രളയ കാലത്തിന്റെ ദുരിതം മുഴുവന്‍ അനുഭവിച്ചവരാണ് പ്രളയബാധിത പ്രദേശങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരും. വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയവരുടെ കൂട്ടത്തില്‍ അവരും ഉണ്ടായിരുന്നു. ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍ ദുരിതം ഇരട്ടിക്കുന്നതിന്റെ വിഷമത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍.

Post a Comment
0 Comments