ഇന്ദിരാനഗര്‍ (www.evisionnews.co): കൊര്‍ദോവ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ മാനേജ്‌മെന്റ് നല്‍കുന്ന ജേഴ്‌സി കോളജ് ഡയറക്ടര്‍ റഊഫ് ബായിക്കര സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ ഹസീബ് മൊഗ്രാലിന് നല്‍കി പ്രകാശനം ചെയ്തു. ഡയറക്ടര്‍ എം.എ നജീബ്, യൂണിയന്‍ ചെയര്‍മാന്‍ ഷഹീര്‍ ചാല, ജനറല്‍ സെക്രട്ടറി നഈമുദ്ധീന്‍ ചെമ്മനാട്, തബ്ഷീര്‍, സാബിത്ത് സംബന്ധിച്ചു.

Post a Comment
0 Comments