കൊല്ലം (www.evisionnews.co): ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് 11 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കൊലാലം ഏഴുകോണിലാണ് സംഭവം. ഏഴുകോണ്‍ വാളായിക്കോട് ഷിബുഭവനില്‍ ഷിബുവിന്‍രെയും അനിലയുടെയും പെണ്‍കുഞ്ഞാണ് മരിച്ചത്. അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുമ്പെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഉറക്കത്തില്‍ പാല്‍ കുടിക്കുമ്പോള്‍ ശ്വാസനാളത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു.

Post a Comment
0 Comments