ദുബൈ (www.evisionnews.co): ഹ്രസ്വ സന്ദര്‍ശനത്തിന് ദുബൈയിലെത്തിയ ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് മുന്‍ സെക്രട്ടറി കെ.കെ ഷാഹുല്‍ ഹമീദിന് യു.എ.ഇ ചൗക്കി നൂറുല്‍ഹുദാ വെല്‍ഫെയര്‍ അസോസിയേഷന്‍ സ്വീകരണം നല്‍കി. പ്രിസിഡണ്ട് മുഹമ്മദ് കുഞ്ഞി കീഴൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദീഖ് ചൗക്കി, ട്രഷറര്‍ ഗഫൂര്‍ മൂന്നുകണ്ടം, മുഹമ്മദ് കുഞ്ഞി മദ്രസളപ്പ്, ഹാരിസ് മൂന്നുകണ്ടം, അബ്ദുല്‍ റഹ്മാന്‍ തോട്ടില്‍, ബഷീര്‍ പള്ളത്തില്‍, സമദ് ചൗക്കി, ജലില്‍ ഡിഎച്ച്എല്‍, ഷാഫി കെ.കെ പുറം, ഷുക്കൂര്‍ കല്ലങ്കൈ, അബൂബക്കര്‍ മുക്രി, കെ.കെ ഷാഹുല്‍ ഹമീദ് സംബന്ധിച്ചു.

Post a Comment
0 Comments