ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കി സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. എന്നാല്‍, മുഖ്യമന്ത്രി ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്താന്‍ ആഹ്വാനം ചെയ്തിട്ടില്ല. സ്വമേധയാ അല്ലാതെ ജീവനക്കാരില്‍ നിന്നും നിര്‍ബന്ധിച്ച് പണം വാങ്ങുന്നത് കൊള്ളയായി കണക്കാക്കണമെന്നാണ് കോടതി പരാമര്‍ശിച്ചത്.
കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ തീരുമാനം പുനഃപരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായി. മുമ്പ് മലബാര്‍ ദേവസ്വം ബോര്‍ഡും ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം ആവശ്യപ്പെട്ടിരുന്നു.
Post a Comment
0 Comments