കാസര്‍കോട് (www.evisionnews.co): കൊര്‍ദോവ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായി അഹമ്മദ് സഹീര്‍ ചാലയെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് നഹീമുദ്ദീന്‍ ചെമ്മനാടിനെയും തെരഞ്ഞെടുത്തു. മുഹമ്മദ് ഹസീബ് മൊഗ്രാല്‍ (സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍), മുഹമ്മദ് സിനാന്‍ (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), മറിയമത്ത് സുഫൈറ (വൈസ് ചെയര്‍), ഡി.എന്‍ സൈനുദ്ദീന്‍ (സ്റ്റുഡന്റ്‌സ് എഡിറ്റര്‍). തെരഞ്ഞെടുപ്പിന് ഡയറക്ടര്‍മാരായ എം.എ നജീബ്, റൗഫ് ബായിക്കര, അധ്യാപകരായ ലാല്‍ കൃഷ്ണ, സുചിത, ശരണ്യ നേതൃത്വം നല്‍കി.

Post a Comment
0 Comments