ദുബൈ (www.evisionnews.co): യു.എ.ഇ കെ.എം.സി.സി ദേലമ്പാടി പഞ്ചായത്ത് കോഡിനേഷന്‍ കമ്മിറ്റി ദേലംപാടി പഞ്ചായത്തിലെ അറഫ നഗറില്‍ നിര്‍മിക്കുന്ന ബൈത്തുറഹമയുടെ പ്രവൃത്തി ഉദ്ഘാടനം ആറിന് രാവിലെ 11മണിക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നംക്കൈ നിര്‍വഹിക്കും. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, കെഎംസിസി നേതാക്കള്‍ സംബന്ധിക്കും.

Post a Comment
0 Comments