Type Here to Get Search Results !

Bottom Ad

യു.ജി.സി മാനദണ്ഡപ്രകാരമുള്ള നിലവാരമില്ല: സംസ്ഥാനത്തെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് താഴുവീഴുന്നു


തിരുവനന്തപുരം (www.evisionnews.co): സംസ്ഥാന സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള വിദൂരവിദ്യഭ്യാസ കേന്ദ്രങ്ങള്‍ക്ക് താഴുവീഴുന്നു. യുജിസി അംഗീകാരം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സര്‍വകലാശാലകള്‍ക്ക് ഈഅധ്യയന വര്‍ഷം വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്താനാവാത്ത പ്രതിസന്ധി ഉടലെടുത്തത്.

ഇതോടെ കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തിവന്ന കോഴ്സുകളുടെ അംഗീകാരവും നഷ്ടപ്പെട്ടു. ഈ മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്നാണു സര്‍ക്കാര്‍ യുജിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. യുജിസിയാകട്ടെ ഇളവ് അനുവദിക്കാന്‍ തയാറുമല്ല. നിരവധി വിദ്യാര്‍ത്ഥികളുടെ ഉപരുപഠനമെന്ന് സ്വപ്നത്തിന് മുകളിലാണ് കരിനിഴല്‍ വീണിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad