കാസര്‍കോട് (www.evisionnews.co): അന്തരിച്ച യുവ കരാറുകാരന്‍ അമീര്‍ പച്ചക്കാടിന്റെ ഓര്‍മയ്ക്കായി സാമൂഹ്യപ്രവര്‍ത്തകന്‍ സത്താര്‍ തളങ്കരയ്ക്ക് നല്‍കുന്ന സ്‌കൂട്ടറിന്റെ താക്കോല്‍ദാനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. കാസര്‍കോട്് പി.ഡബ്യൂ.ഡി ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ. ശ്രിനിവാസന്‍, പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി, മുനീര്‍ കമ്പാര്‍, അഷ്‌റഫ് പെര്‍ള, ജാസിര്‍ ചെങ്കള, എം.ടി നാസര്‍, എം.എ നാസര്‍, മൊയ്തീന്‍ ചാപ്പാടി, നിസാര്‍ കല്ലട്ര, ബോസ് ഷരീഫ്, മാര്‍ക്ക് മുഹമ്മദ്, മജീദ് ബെണ്ടിച്ചാല്‍, യുസുഫ് കുമ്പള, ഇര്‍ഫാന്‍ നായന്മാര്‍മൂല പ്രസംഗിച്ചു.
സഹപ്രവര്‍ത്തകന്റെ ഓര്‍മയ്ക്ക് സ്‌കൂട്ടര്‍: മന്ത്രി സുധാകരന്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു
17:03:00
0
കാസര്‍കോട് (www.evisionnews.co): അന്തരിച്ച യുവ കരാറുകാരന്‍ അമീര്‍ പച്ചക്കാടിന്റെ ഓര്‍മയ്ക്കായി സാമൂഹ്യപ്രവര്‍ത്തകന്‍ സത്താര്‍ തളങ്കരയ്ക്ക് നല്‍കുന്ന സ്‌കൂട്ടറിന്റെ താക്കോല്‍ദാനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. കാസര്‍കോട്് പി.ഡബ്യൂ.ഡി ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ. ശ്രിനിവാസന്‍, പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി, മുനീര്‍ കമ്പാര്‍, അഷ്‌റഫ് പെര്‍ള, ജാസിര്‍ ചെങ്കള, എം.ടി നാസര്‍, എം.എ നാസര്‍, മൊയ്തീന്‍ ചാപ്പാടി, നിസാര്‍ കല്ലട്ര, ബോസ് ഷരീഫ്, മാര്‍ക്ക് മുഹമ്മദ്, മജീദ് ബെണ്ടിച്ചാല്‍, യുസുഫ് കുമ്പള, ഇര്‍ഫാന്‍ നായന്മാര്‍മൂല പ്രസംഗിച്ചു.

Post a Comment
0 Comments