Type Here to Get Search Results !

Bottom Ad

അസുഖംമൂലം വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട് (www.evisionnews.co): ചെര്‍ക്കള നെല്ലിക്കട്ടയിലെ അഷ്റഫ്- റസിയ ദമ്പതികളുടെ മകന്‍ ഷാനവാസ് ബാത്തിഷ (12) അസുഖംമൂലം മരിച്ചു. ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: നവാസ്, ഫയാസ്, സഫ്നാസ്, മുഹമ്മദ് അഫ്രാസ്.

Post a Comment

0 Comments

Top Post Ad

Below Post Ad