Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് സ്‌കൂള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഉദുമ പഞ്ചായത്തില്‍ തുടക്കമായി


ഉദുമ (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചുള്ള എം.എസ്.എഫ് സ്‌കൂള്‍തല മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ഉദുമ പഞ്ചായത്ത്തല ഉദ്ഘാടനം ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം നിര്‍വഹിച്ചു. ജൗഹര്‍ വലിയവളപ്പ്, ജിയാദ് നാലാം വാതുക്കല്‍, ഫായിസ് പാക്കര, അഷ്‌ക്കര്‍, അസ്ബാദ്, ജൗഹര്‍, ജാഫാര്‍, യാസിന്‍, ആഷിര്‍, ഷാമില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad