കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായി ടി.പി രഞ്ജിത്ത് ചുമതലയേറ്റു. നേരത്തെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആയിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കാസര്‍കോട് ടൗണ്‍ ഡി.വൈ.എസ്.പിയായി ഏറെക്കാലം ചുമതല വഹിച്ചിരുന്നു. കാസര്‍കോട്ടെ വിവിധ പ്രമാദ കേസുകളുടെ അന്വേഷണ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ജില്ലയെ ആകമാനം ഞെട്ടിച്ച കുഡ്‌ലു ബാങ്ക് കൊള്ളക്കേസില്‍ പ്രതികളെ കണ്ടെത്തുന്നതില്‍ അദ്ദേഹത്തിന്റെ നിര്‍ണായക സ്വാധീനം ഉണ്ടായിരുന്നു.
കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായി ടി.പി രഞ്ജിത്ത് ചുമതലയേറ്റു
11:11:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായി ടി.പി രഞ്ജിത്ത് ചുമതലയേറ്റു. നേരത്തെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആയിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കാസര്‍കോട് ടൗണ്‍ ഡി.വൈ.എസ്.പിയായി ഏറെക്കാലം ചുമതല വഹിച്ചിരുന്നു. കാസര്‍കോട്ടെ വിവിധ പ്രമാദ കേസുകളുടെ അന്വേഷണ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ജില്ലയെ ആകമാനം ഞെട്ടിച്ച കുഡ്‌ലു ബാങ്ക് കൊള്ളക്കേസില്‍ പ്രതികളെ കണ്ടെത്തുന്നതില്‍ അദ്ദേഹത്തിന്റെ നിര്‍ണായക സ്വാധീനം ഉണ്ടായിരുന്നു.

Post a Comment
0 Comments