Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട് (www.evisionnews.co): മുസ്്‌ലിം യൂത്ത് ലീഗ് നേതാവും കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലറുമായ അണങ്കൂര്‍ പച്ചക്കാട്ടെ അമീര്‍ (44) കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ ഹസീനയാണ് ഭാര്യ. മക്കള്‍: അജര്‍, അഫ്‌സര്‍, അബാന്‍. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക്.

Post a Comment

0 Comments

Top Post Ad

Below Post Ad