കാസര്‍കോട് (www.evisionnews.co): വിവാഹപ്രായം കഴിഞ്ഞ അഞ്ചു പെണ്‍മക്കളുള്ള ചൗക്കാര്‍ അബ്ദുല്‍ റഹ്മാനന്റെ കുടുംബത്തിന് പേര് വെളിപ്പെടുത്താത്ത കോഴിക്കോട്ടെ പ്രവാസി വ്യാപാരി സീതാംഗോളിയില്‍ നിര്‍മിച്ചു നല്‍കിയ വീട് കുമ്പോല്‍ സയ്യിദ് കെ.എസ് ഷമീം തങ്ങള്‍ കൈമാറി.
Post a Comment
0 Comments