ബദിയടുക്ക (www.evisionnews.co): കെ.എം.സി.സി അജ്മാന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുവദിച്ച തയ്യല്‍ മിഷന്‍ മുസ്്‌ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് 13-ാം വാര്‍ഡ് പ്രസിഡണ്ട് എം.എസ് മൊയ്തീന്‍ സഹോദര സമുദായത്തിലെ നിര്‍ധന കുടുംബത്തിന് നല്‍കി ഉദ്ഘാടനം ചെയ്തു. കുഞ്ചാറിലെ മറ്റൊരു കുടുംബത്തിനുള്ള തയ്യല്‍ മിഷന്‍ ബദിയടുക്ക പഞ്ചായത്ത് ദുബൈ കെ.എം.സി.സി ഉപാധ്യക്ഷന്‍ മൊയ്തു മലങ്കര വിതരണം ചെയ്തു.
ഗോളിയടുക്ക ശാഖാ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇസ്തിഫാന്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു. മലങ്കര മൊയ്തു, ഷരീഫ് ചാച്ച, ബി.കെ ഉമ്പു സംസാരിച്ചു.

Post a Comment
0 Comments